ഹൂസ്റ്റണിൽ ഒഐസിസി ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന് വൈകിട്ട് 6:30 ന്

പി പി ചെറിയാൻ

ഹൂസ്റ്റൺ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്  (ഒഐസിസി യുഎസ്എ ) ഹൂസ്റ്റൺ -ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പികുന്നു. ജൂലൈ 18 വ്യാഴം വൈകീട്ട് 6:30 നു മിസോറി സിറ്റി അപ്നാ ബസാർ ഓഡിറ്റോറിയത്തിൽ  ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡൻ്റ് വാവച്ചൻ മത്തായിയുടെ അദ്ധ്യക്ഷതയിൽ  ചേരുന്ന സമ്മേളനത്തിൽ ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡൻ്റ് ബേബി മണക്കുന്നേൽഎന്നിവർ പങ്കെടുക്കും .എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ജിജി ജോസഫ്  അഭ്യർത്ഥിച്ചു.

OICC Oommen Chandy Memorial Meeting in Houston today at 6:30 pm

More Stories from this section

family-dental
witywide