മൂവാറ്റുപുഴ : കാവുംപടി ജ്യോതിസ് ഭവനില്‍ ആര്‍. സദാശിവന്റെ (റിട്ട. ജോയിന്റ് രജിസ്ട്രാര്‍, കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ടുമെന്റെ) ഭാര്യ ഓമന (78) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പില്‍.
മക്കള്‍: മനോജ് സദാശിവന്‍ (യു.എസ്), ജ്യോതി സദാശിവന്‍ (യു.എസ്).
മരുമക്കള്‍: വേണുഗോപാലന്‍ (യു.എസ്), സംഗീതനായര്‍ (യു.എസ്).
Tags: