കോട്ടയത്ത് മിന്നല്‍ ജീവനെടുത്തു : ഒരു മരണം, ഒരാള്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം നെടുംകുന്നം മാണികുളത്ത് മിന്നലേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. മിന്നലേറ്റ് പെയിന്റിങ് തൊഴിലാളിയായ കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠന്‍ ( 47 ) ആണ് മരിച്ചത്.

ഒരാള്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. മാന്തുരുത്തി സ്വദേശി സുനീഷ് ( 37) നെയാണ് പരിക്കേറ്റതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.

More Stories from this section

family-dental
witywide