പാലക്കാടന്‍ കാറ്റ് മാറി വീശുന്നു, രാഹുല്‍ മാങ്കൂട്ടത്തിലിന് ലീഡ്‌

പാലക്കാട്: പാലക്കാട് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ലീഡ് ചെയ്ത ബിജെപി രണ്ടാം സ്ഥാനത്തേക്ക്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒന്നാമതെത്തി. ബിജെപിയുടെ ലീഡ് കുത്തനെ കുറഞ്ഞു. വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലേക്ക് എത്തി.

More Stories from this section

family-dental
witywide