കല്പാത്തി തേരുത്സത്തിന്റെ ഒന്നാം തേര് നവംബർ 13നാണ്. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് അന്ന് നടത്തുന്നത് ഗുണകരമല്ലെന്ന് എല്ലാ രാഷ്ട്രീയ പാർടികളും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് 13-)ം തിയതിയിലെ വോട്ടെടുപ്പ് 20ലേക്ക് മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇറക്കിയത്.
Tags: