പുള്ളോർകുന്നേൽ പി. സി. തോമസ് നിര്യാതനായി

മോനിപ്പള്ളി: പുള്ളോർകുന്നേൽ പി. സി. തോമസ് (70) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച മൂന്നിന് മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ലൗലി അറുന്നൂറ്റിമംഗലം കൊല്ലപ്പള്ളിയിൽ കുടുംബാംഗം. മക്കൾ: ലിൻസി, ലിജു. മരുമക്കൾ: മനു പേരിങ്ങേലിയിൽ (മാങ്ങി ടപ്പള്ളി), ജോമരിയ ഇറപുറത്ത് മുട്ടം (എല്ലാവരും യുഎസ്എ).