ഹ്യൂസ്റ്റണ്‍/കോട്ടയം : മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യന്‍ യുഎസ് ചേമ്പര്‍ ഓഫ് കൊമ്മേഴ്‌സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടറുമായ സോജന്‍ ജോര്‍ജിന്റെ മാതാവ് പെണ്ണമ്മ വര്‍ഗ്ഗീസ് (ഏലിക്കുട്ടി – 85) കോട്ടയം ആര്‍പ്പൂകരയിലെ സ്വവസതിയില്‍ നിര്യാതയായി. മണത്തലച്ചിറയില്‍ കുടുംബാംഗമായ എം കെ വര്‍ഗ്ഗീസിന്റെ (റിട്ടേഡ് കെഎസ്ആര്‍ടിസി ഓഫീസര്‍) ഭാര്യയായിരുന്നു.
സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 28 ഉച്ചകഴിഞ്ഞു 3.30 മണിക്ക് കോട്ടയം ആര്‍പ്പൂക്കരയിലെ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ വെച്ചു നടത്തപ്പെടും.
മക്കള്‍: സി.ലീസ (അസം), സണ്ണി വര്‍ഗ്ഗീസ് (റിട്ട.ഇന്ത്യന്‍ ആര്‍മി), ജാന്‍സി വര്‍ഗ്ഗീസ് (കോട്ടയം), സജി വര്‍ഗ്ഗീസ് (ഭോപ്പാല്‍), സോജന്‍ ജോര്‍ജ് (യുഎസ്എ), ബിന്‍സി വര്‍ഗ്ഗീസ് (യുകെ).
മരുമക്കള്‍: മാത്യു (ബിസിനസ്സ്), ജസ്റ്റിന്‍ (യു കെ), ക്ലാരമ്മ സണ്ണി (റിട്ട. ടീച്ചര്‍), ജിജി മാത്യു (ടീച്ചര്‍), സുജ (യുഎസ്എ).
കൂടുതല്‍ വിവരങ്ങള്‍ക്ക് സണ്ണി വര്‍ഗ്ഗീസ് : +91-9447270660
വാർത്ത – ജീമോൻ റാന്നി