
ഉഴവൂര്‍: കഴിഞ്ഞദിവസം അമേരിക്കയില്‍ നിര്യാതനായ പുതുപ്പറമ്പില്‍ ( മാനംമൂട്ടില്‍ ) പി ജെ അബ്രഹത്തിന്റെ (82) സംസ്‌കാരം വെള്ളിയാഴ്ച 11 നു ഫ്‌ലോറിഡ താമ്പയിലെ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ . ഭാര്യ ഉഴവൂര്‍ മറ്റത്തില്‍ പെണ്ണമ്മ. മക്കള്‍:സ്റ്റിജോ, ജയിംസ്, ജോസഫ്, മരിയ ( എല്ലാവരും യുഎസ് ). മരുമക്കള്‍ :ഹണി, ഫില്‍റ്റാമ്മ, ഡിന്‍സി, റോബിന്‍സ്
PJ Abraham Funeral Service