ദിൽജിത്ത് ദൊശാഞ്ചിന്റെ പരിപാടിക്കിടെ അപ്രതീക്ഷിതമായി ട്രൂഡോ എത്തി, സന്തോഷം പങ്കുവെച്ച് താരം

ടൊറന്റോ: ഇന്ത്യൻ ​ഗായകൻ ദൊശാഞ്ച് ദിൽജിത്തി ന്റെ സം​ഗീത പരിപാടിയിൽ പങ്കെടുത്ത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സം​ഗീത പരിപാടിക്ക് മുന്നോടിയായണ് ട്രൂഡോ അപ്രതീക്ഷിതമായി ദൊശാഞ്ചിനെ കണ്ടത്. കാനഡയിലെ റോജേഴ്‌സ് സെൻ്ററിലായിരുന്നു പരിപാടി. 49,286 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലായിരുന്നു പരിപാടി. സംഭവത്തിന്റെ വീഡിയോ ദിൽജിത്ത് പങ്കുവെച്ചു. പരസ്പരം കൈകൾ കൂപ്പി പരസ്പരം അഭിവാദ്യം ചെയ്യുന്നതും ആലിംഗനവും ചെയ്യുന്നുമായ വീഡിയോയാണ് പുറത്തവിട്ടത്. ജസ്റ്റിൻ ട്രൂഡോയും തന്റെ അക്കൗണ്ടുകളിൽ കൂടി ചിത്രങ്ങൾ പങ്കിട്ടു.

PM Justin Trudeau hypes Diljit Dosanjh

More Stories from this section

family-dental
witywide