വയനാട് ദുരന്തം: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും ഉറപ്പു നൽകി

വയനാട്ടിലുണ്ടായ വൻ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക അറിയിച്ചു. സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ണിടിച്ചിലിൽ ആശങ്ക രേഖപ്പെടുത്തി, “ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടേയും വേദന ഞാൻ മനസ്സിലാക്കുന്നു. ഒപ്പം പരിക്കേറ്റവർക്കു വേണ്ടി ഞാൻ പ്രാർഥിക്കുന്നു.” അദ്ദേഹം അറിയിച്ചു.

PM Modi assures support in wake of landslide

More Stories from this section

family-dental
witywide