എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി, ഇന്ത്യ മോദിയുടെ കൈകളില്‍ത്തന്നെ; PMARQ റിപ്പബ്‌ളിക് ടിവി എക്‌സിറ്റ്‌പോള്‍ സര്‍വ്വെ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തേതും അവസാനത്തേതുമായ ഘട്ട പോളിംഗ് അവസാനിക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളും വന്നു തുടങ്ങി. PMARQ-റിപ്പബ്‌ളിക് ടിവി എക്‌സിറ്റ്‌പോള്‍ സര്‍വ്വെ അനുസരിച്ച് ഇന്ത്യ മോദിയുടെ കൈകളില്‍ത്തന്നെയെന്നാണ് തെളിയുന്നത്. എന്‍ഡിഎ – 359, ഇന്ത്യ സഖ്യം -154, മറ്റുള്ളവര്‍ – 30 എന്നിങ്ങനെസീറ്റ് നേടുമെന്നാണ് പ്രവചനം.

More Stories from this section

family-dental
witywide