സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിനിടെ മെഗാഫോണിലൂടെ മുഖ്യമന്ത്രിക്കെതിരെ തെറിവെളി, ശ്രീജിത്തിനെതിരെ കേസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിനിടെ മെഗാഫോണിലൂടെ മുഖ്യമന്ത്രിയെ തെറിവിളിച്ചതിന് ശ്രീജിത്തിനെതിരെ പൊലീസ് കേസ് എടുത്തു. സഹോദരന്റെ കസ്റ്റഡി മരണത്തിൽ നടപടിക്ക് വേണ്ടി വർഷങ്ങളായി സമരം നടത്തുന്ന ശ്രീജിത്ത്, സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മെഗാ ഫോണിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറയുകയായിരുന്നു. കേട്ടാൽ അറയ്ക്കുന്ന ഭാഷയായിരുന്നു ശ്രീജിത്ത് ഉപയോഗിച്ചതെന്നും ജാതീയമായ അധിക്ഷേപമടക്കം നടത്തിയെന്നുമാണ് പൊലീസ് പറയുന്നത്.

Police rejisterd case against sreejith for abuse CM Pinarayi through mega phone

More Stories from this section

family-dental
witywide