പി പി ദിവ്യ പുറത്ത്, തരംതാഴ്ത്തി; ഇനി പാര്‍ട്ടി അംഗം മാത്രം

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനു പിന്നാലെ പി പി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് . തരം താഴ്ത്താനുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശത്തിന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. ഇതോടെ, പി പി ദിവ്യ ഇനി പാര്‍ട്ടി അംഗം മാത്രമായിരിക്കും.

More Stories from this section

family-dental
witywide