ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ പ്രീ മാരിജ് കോഴ്സ് സംഘടിപ്പിച്ചു

ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ക്‌നാനായ റീജന്‍ ഫാമിലി കമ്മീഷന്റെ  നേതൃത്വത്തില്‍ വിവാഹ ഒരുക്ക ക്യാംപ് നടത്തി.

വികാരി ജനറൽ ഫാ. തോമസ് മുളവനാല്‍, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. ബിപി തറയില്‍, ടോണി  പുല്ലാപ്പള്ളില്‍, ബെന്നി കാഞ്ഞിരപ്പാറ, റെസിന്‍ ഇലക്കാട്ട്, സ്വേനിയ ഇലക്കാട്ട്, ജോണ്‍സണ്‍ വട്ടമറ്റത്തില്‍, എലിസബത്ത് വട്ടമറ്റത്തില്‍, ദീപ്തി ടോമി, ജിറ്റി പുതുക്കേരില്‍, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കല്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു.

മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ വിവിധ ഇടവകകളില്‍നിന്നായി നാല്പതോളം യുവജനങ്ങള്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും സർടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

pre marriage course At St Marys Knanya Church Houston

More Stories from this section

family-dental
witywide