ലീഡ് അരലക്ഷത്തിലേക്ക് ഉയര്‍ത്തി വയനാടിന്റെ ‘പ്രിയങ്ക’രി

കല്‍പ്പറ്റ: കന്നി അങ്കത്തിന് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തേരോട്ടം. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന വയനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് ലീഡ് 50000 പിന്നിട്ടു.

More Stories from this section

family-dental
witywide