
ന്യൂഡല്‍ഹി : വയനാട്ടില്‍ നിന്നും മിന്നുന്ന വിജയം സ്വന്തമാക്കിയ പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ അല്‍പ സമയത്തിനകം നടക്കും.
അമ്മ സോണിയ ഗാന്ധിയും സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ എത്തിയിട്ടുണ്ട്. കസവ് സാരിയുടുത്ത് കേരളത്തനിമയിലാണ് പ്രിയങ്ക പാര്‍ലമെന്റിലേക്ക് എത്തിയത്.