
കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒന്നരലക്ഷത്തിലേക്ക്. വോട്ടെണ്ണല്‍ ആരംഭിച്ച എട്ടുമണിമുതല്‍ ഒരേ കുതിപ്പ് തുടരുകയാണ് പ്രിയങ്ക. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി രണ്ടാം സ്ഥാനത്തും, എന്‍ഡിഎയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്