കാനം: മൈലക്കാട്ടായ മാലത്ത് എം.കെ. ഏബ്രാഹത്തിന്റെ ഭാര്യ റേച്ചല്‍ ഏബ്രാഹം(അമ്മിണി-86) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്കാരം നടത്തി. പരേത മല്ലപ്പള്ളി കൊറ്റക്കുടി പള്ളിക്കല്‍ കുടുംബാംഗം. മക്കള്‍: ജോജി ഏബ്രാഹം, ജെസന്‍ ഏബ്രാഹം. മരുമക്കള്‍: ബിന്ദു, എലിസബത്ത്.
Rachel Abraham Obit