കോതമംഗലം : ചെങ്കര അയനാട്ട് പരേതനായ എ.വി. ജോസഫി ന്റെ (റിട്ട അധ്യാപകന്‍) ഭാര്യ റാഹേല്‍ (89) അന്തരി ച്ചു. സംസ്‌കാരം വ്യാഴാഴ്ച 3.30 ന് മകള്‍ ഷേര്‍ളിയുടെ രാമല്ലൂരിലെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്കര മാര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍. കോലഞ്ചേരി താണിമോളേല്‍ കുടുംബാംഗമാണ് പരേത. മറ്റു മക്കള്‍: വര്‍ഗീസ്, പോള്‍ (യുഎ സ്എ).
മരുമക്കള്‍: ബീന കോച്ചേരി അടിമാലി, ബേബി പറേക്കര, ശോഭ തെക്കേ ഇച്ചിക്കല്‍ പീച്ചി (യുഎസ് )
Tags: