മക്കരപ്പറമ്പ്: റിയേര്‍ഡ് ഡപ്യൂട്ടി കളക്ടര്‍ രാധാകൃഷ്ണന്‍(73) നിര്യാതനായി. ഭാര്യ :ചന്ദ്രപ്രഭ(റിട്ട. അധ്യാപിക, എംഎസ്പി ഹൈസ്‌കൂള്‍ മലപ്പുറം). മക്കള്‍: രമ്യ( യുഎസ്എ), സൗമ്യ( ഐടി എറണാകുളം). മരുമക്കള്‍: ശിവദേവ് (യുഎസ്എ), അരുണ്‍ ( ഐടി എറണാകുളം).
Radhakrishnan Obit