തെക്കന്‍ ബെയ്റൂട്ട് നിവാസികള്‍ എത്രയുംവേഗം ഒഴിയണം; വീണ്ടും മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍ സൈന്യം

ബെയ്‌റൂട്ട്: തെക്കന്‍ ബെയ്റൂട്ട് നിവാസികള്‍ക്ക് എത്രയുംവേഗം ഒഴിഞ്ഞുപോകണം എന്ന് വീണ്ടും നിര്‍ദേശം നല്‍കി ഇസ്രായേല്‍ സൈന്യം. തങ്ങളുടെ സുരക്ഷയെ കരുതി കുറഞ്ഞത് 500 മീറ്റര്‍ (യാര്‍ഡ്) ദൂരത്തേക്ക് മാറാനാണ ഇസ്രായേലി സൈന്യം തെക്കന്‍ ബെയ്റൂട്ട് നിവാസികളോട് അഭ്യര്‍ത്ഥിച്ചത്.

സൈനിക വക്താവ് അവിചയ് അദ്രായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. ബുര്‍ജ് അല്‍-ബരാജ്നെ, ഹദത്ത് ബെയ്റൂട്ട് നിവാസികളെ മുന്നറിയിപ്പ് ബാധിക്കും.

More Stories from this section

family-dental
witywide