സാറാമ്മ തോമസ് നിര്യാതയായി

കുണ്ടറ: പേരയം കുഴിക്കലഴികത്ത് പണിക്കരുവീട്ടില്‍ പരേതനായ അഡ്വ.തോമസ് കെ. പണിക്കരുടെ ഭാര്യ സാറാമ്മ തോമസ് (90) അന്തരിച്ചു. സംസ്‌കാരം പിന്നീട്. പരേത കൊട്ടാരക്കര പനവേലി ചോനാഴികം പരേതനായ ഒ. തോമസ് പണിക്കരുടെ മകളാണ്. മക്കള്‍: പാസ്റ്റര്‍ വിനോദ് തോമസ് (അയിരൂര്‍), വിവേക് തോമസ് (യുഎസ്എ), സ്്മിത ബ്രൈറ്റ് (ഓസ്ട്രേലിയ), ശുഭ ജോമി (കോട്ടയം). മരുമക്കള്‍: ബിനു വിനോദ്്, ജ്യോതി ചെറിയാന്‍, ബ്രൈറ്റ് ഫെര്‍ണാണ്ടസ്, ജോമി ഈപ്പന്‍.

Sarama Thomas Obit