കെ.സി.സി.എന്‍.എ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു; ഘോഷയാത്രയായി അവരെത്തിയപ്പോൾ കൈക്കൂപ്പി വരവേറ്റു, മിഴിവേകാൻ ചെണ്ടമേളവും

ജൂലായ് 4 മുതല്‍ 7വരെ ടെക്സസിലെ സാന്‍ അന്റോണിയോയില്‍ നടന്ന കെസിസിഎന്‍എ കണ്‍വെന്‍ഷന്റെ സമാപന ദിനത്തിലായിരുന്നു എഴുപത് വയസ്സ് പിന്നിട്ട മുതിര്‍ന്ന പൗരന്മാരെ ആദരിച്ചത്. ചടങ്ങിലേക്ക് ഘോഷയാത്രയോടെയായിരുന്നു മുതിര്‍ന്ന പൗരന്മാരെ ആനയിച്ചത്. എല്ലാവരെയും പൊന്നാട അണിയിച്ച് കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട് ആദരിച്ചു.

1942 ലാണ് ക്നാനായ സമുദായത്തില്‍ നിന്നൊരാള്‍ ആദ്യമായി അമേരിക്കയില്‍ എത്തിയതെന്ന് ചടങ്ങില്‍ ഷാജി എടാട്ട് പറഞ്ഞു. 1952ല്‍ തോമസ് പുല്ലുകാട്ട് രണ്ടാമതായി എത്തി. 1963-64 കാലഘട്ടിത്തില്‍ പൂവ്വത്തിങ്കല്‍ കുഞ്ചാക്കോ പാപ്പനും കാലായിലെ ഫിലിപ്പും വന്നു. പിന്നീട് നിരവധി പേര്‍. അമ്പതുകളിലും അറുപതുകളിലുമൊക്കെ കപ്പല്‍ മാര്‍ഗ്ഗം വലിയ ത്യാഗങ്ങള്‍ സഹിച്ച് എത്തിയവരുടെ പിന്തുര്‍ച്ചക്കാരാണ് ഇന്ന് അമേരിക്കയിലുള്ള ക്നാനായക്കാരെന്നും ഷാജി എടാട്ട് പറഞ്ഞു.

ബേബി ഊരാളിന്‍, ഏലിക്കുട്ടി ചാക്കോ, സിറിയക് തോട്ടം, കുരിയന്‍ തൊട്ടിച്ചിറയില്‍, സിറിയക് ലൂക്കോസ്, ജോസ് കുര്യന്‍, ലൂക്കോസ് മാളിയേല്‍, ഫിലിപ്പ് തറയില്‍, ലീലാമ്മ അറക്കല്‍, ഗ്രേസി വാച്ചാച്ചിറ, ജോസഫ് ലൂക്കോസ് വെട്ടിക്കല്‍, കുഞ്ഞൂഞ്ഞ് ജോസഫ് പുതിയിടത്ത്ശ്ശേരിയില്‍, ഏലിയാമ്മ രാജു പച്ചിക്കര, ജേക്കബ് നെയ്ച്ചേരില്‍, സിറിയക് ഫിലിപ്പ് ഞാറവേലില്‍, ചിന്നമ്മ ഞാറവേലില്‍, മോളി മണലേല്‍, സിറിയക് ചോരത്ത്, അലക്സ് ജോണി മാക്കുറ, ലീല തോട്ടം, ഏലിയാമ്മ ജോസഫ്, മേരി വടക്കേവെട്ടിക്കാട്ട്, അന്നമ്മ ചാക്കോ, ഏറ്റവും പ്രായം കൂടിയ 90 വയസ്സുള്ള ചുമ്മാര്‍ ചാക്കോ മൊടിയൂര്‍കുന്നേല്‍, ഷാജി ജേക്കബ് പാലാനികുന്നേല്‍, സെലിന്‍ ജോണി മക്കോറ, മേരി ചുമ്മാര്‍ തുരുത്തിയില്‍, ഗ്രേസ് ഊരാളില്‍, ചിന്നമ്മ പഴയമ്പള്ളില്‍, കുരുവിള ചെമ്മാച്ചേൽ, ജോര്‍ജ് മത്തായി കാരൂളില്‍, ജോസഫ് പ്ളാച്ചേരിപ്പുറത്ത്, ജോസ് കുഴിയമ്പറപ്പില്‍, സൂസമ്മ ജോയി വള്ളോംകുന്നേല്‍, ലീലാമ്മ ഫിലിപ്പ്, സിറിയക് കോട്ടൂര്‍, ജോണി പതിയില്‍, തോമസ് പുല്ലുകാട്ട്, തോമസ് പോത്താന്‍, പെണ്ണമ്മ തോമസ്, ജോസഫ് ജോഫ്, മാത്യു പുളിമൂട്ടില്‍, ജോസ് പ്രാളേല്‍, സൈമണ്‍ പുത്തന്‍പുരയില്‍, ത്രേസ്യാമ്മ ജോസഫ് തടത്തില്‍, ലീലാമ്മ പുത്തന്‍പുരയില്‍, സ്റ്റീഫന്‍ മറ്റത്തിക്കുന്നേല്‍, ജോസഫ് എസ്തപ്പാന്‍ കൈതമറ്റത്തില്‍, ഡെയ്സി ഏലി ജോസഫ് കൈതമറ്റത്തില്‍, ചെറിയാന്‍ പാലകുന്നേല്‍, ത്രേസ്യാമ്മ പാലക്കുന്നേല്‍,

മേരി മാത്യു പുത്തൂപ്പള്ളേല്‍, തോമസ് ഫിലിപ്പ് വള്ളിയോടത്ത്, മേരി തോമസ് വള്ളിയോടത്ത്, ത്രേസ്യാമ്മ ചാരത്ത്, ജോസഫ് പറയംകാലായില്‍, ഗീതമ്മ പറയംകാലായില്‍, ജോസ് തോമസ് മാവേലില്‍, മേരി ജോസ് മാവേലില്‍, ജോസ്, തങ്കമ്മ മാക്കീല്‍, എബ്രഹാം പെരുമ്പടത്ത്, ജയിനമ്മ എബ്രഹാം, ലീലാമ്മ ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍, നൈതോ ഫിലിപ്പ് ഇല്ലികാട്ടില്‍, മേരി ജോണ്‍ മഠത്താഞ്ചേരിയില്‍, ആനി ചാണ്ടി വേലിയത്ത്, സൈമണ്‍ ചാണ്ടി വേലിയത്ത്, ഏലിയാമ്മ പ്ളാത്തോട്ടത്തില്‍, സ്റ്റീഫന്‍ പ്ളാത്തോട്ടത്തില്‍, കുര്യന്‍ പി ജോണ്‍ പുതുപറമ്പില്‍, ജോസഫീന തോമസ് മറ്റപള്ളിക്കുന്നേല്‍, മേരി ചാക്കോ പുലിക്കുത്തിയേല്‍, ചിന്നമ്മ നെടുഞ്ചേരിയില്‍, ഏലിക്കുട്ടി എബ്രഹാം, ഏലിചാണ്ടി, ശാന്തമ്മ കൊടുവത്ര, ജോര്‍ജ് കൊടുവത്ര, കുസുമം പ്രാളേല്‍, അലക്സാണ്ടര്‍ നെടുംതുരുത്തില്‍, മേരി അലക്സാണ്ടര്‍ നെടുംതുരുത്തില്‍, ആലിസ് ജോണ്‍, അന്നമ്മ ജോസ് കുഴിയംപറമ്പില്‍, മേഴ്സി മാനുവല്‍, രാജു പ്രാലേല്‍, മത്തായി തൊമ്മന്‍, മറിയംമാത്യു, ത്രേസ്യാമ്മ ലൂക്കോസ്, ഏലിയാമ്മ ജോണ്‍ തൊട്ടിയില്‍, മേരി എബ്രഹാം മുട്ടത്ത് എന്നിവരെയാണ് കണ്‍വെന്‍ഷനില്‍ ആദരിച്ചത്.

Senior citizens were honored at the KCCNA convention

More Stories from this section

family-dental
witywide