സുമംഗല നിര്യാതയായി

പാലക്കാട് : റെയിൽവേ കോളനി ശിവാനന്ദനഗർ ഐശ്വര്യ റോഡ് സൃഷ്ടി വീട്ടിൽ ഡോ. രവികീർത്തി റാവുവിൻ്റെ ഭാര്യ സുമംഗല (62) അന്തരിച്ചു. സംസ്‌കാരം  ചന്ദ്രനഗർ വൈദ്യുതി ശ്‌മശാനത്തിൽ. മക്കൾ: പ്രഭാസ, പ്രദ്യുമ്ന (യുഎസ്എ). 

Sumangala Obit