മല്ലപ്പള്ളി: കാലം ചെയ്ത ജോസഫ് മാര്‍ സേവേറിയോസിന്റെ സഹോദരപുത്രന്‍ ആനിക്കാട്ട് വാളക്കുഴിയില്‍ വി.എം. തോമസിന്റെ ഭാര്യ സൂസമ്മ തോമസ് (84, റിട്ട. അധ്യാപിക സെന്റ് തെരേസാസ് ബഥനി കോണ്‍വന്റ് സ്‌കൂള്‍ ചെങ്ങരൂര്‍) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത ഭരണക്കാവ് പൈനുമൂട്ടില്‍ തിരുവല്ലാലയം കുടുംബാംഗം.
മക്കള്‍: സോമി തോമസ്, സോളി തോമസ്, സോജി തോമസ് (എല്ലാവരും യുഎസ്എ).
മരുമക്കള്‍: ടോംസ് സഖറിയ എടത്തിനകം പുന്നവേലി, തോമസ് സാമുവല്‍ തൈച്ചേരില്‍ കണ്ടന്‍പേരൂര്‍, ബിജു ഫിലിപ്പ് മണ്ണഞ്ചേരി തൃക്കോടിത്താനം (എല്ലാവരും യുഎസ്എ).
സൂസമ്മ തോമസ് നിര്യാതയായി
May 11, 2024 12:39 PM