തങ്കമ്മ ജോൺ നിര്യാതയായി

ഓസ്റ്റിൻ: കൊല്ലം – മണ്ണൂർ കണ്ണമത്ത് വീട്ടിൽ പരേതനായ സാമുവേൽ ജോണിന്‍റെ ഭാര്യ തങ്കമ്മ ജോൺ (77 ) നിര്യാതയായി. ടെക്സസിലെ ഓസ്റ്റിനിലായിരുന്നു അന്ത്യം സംസ്കാര ശുശ്രൂഷകൾ 21ന് രാവിലെ 10 മണി മുതൽ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ചിന്‍റെ (ടി പി എം) നേതൃത്വത്തിൽ ബെക്ക് ഫ്യൂണറൽ ഹോം (Beck Funeral Home 1700 E Whitestone Blvd, Cedar Park, TX 78613 ) ചാപ്പലിൽ വച്ച് നടത്തപ്പെടും. മക്കൾ സ്റ്റെൻസി, റെനി, സൗമിനി. മരുമക്കൾ: മനു ജോൺ .കൂടുതൽ വിവരങ്ങൾക്ക് (832 ) 526 4200