ബോംബ് ഭീഷണിയെ തുടര്‍ന്നുള്ള സുരക്ഷാ പരിശോധന കഴിഞ്ഞു, കൊച്ചി – ബെംഗളൂരു വിമാനം യാത്ര തുടങ്ങി

കൊച്ചി: കൊച്ചിയില്‍ നിന്നു ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി. അലയന്‍സ് വിമാനത്തിനാണ് ഇന്ന് ഉച്ചകഴിഞ്ഞ് ബോംബ് ഭീഷണി ഉണ്ടായത്. അലയന്‍സ് എയറിന്റെ എക്‌സ് അക്കൗണ്ടിലാണ് ഭീഷണി സന്ദേശമെത്തിയത്. അലയന്‍സിനോടൊപ്പം രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും സമാനമായരീതിയിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു.

More Stories from this section

family-dental
witywide