
തിരുവനന്തപുരം: ഭരണവിരുദ്ധ വികാരം ഇല്ലെന്ന് വ്യക്തമായ തെരഞ്ഞെടുപ്പ് ഫലമാണിതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ വോട്ടര്‍മാര്‍ തള്ളിയെന്നും റിയാസ് പ്രതികരിച്ചു. ചേലക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ മികച്ച മുന്നേറ്റത്തിന് പിന്നാലെയാണ് റിയാസിന്റെ പ്രതികരണം.