ഒട്ടാവ: കാനഡക്കാരില്‍ നിന്നും പിടിച്ചെടുത്ത തോക്കുകള്‍ റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ വേണ്ടി ഉക്രൈന് അയച്ചുകൊടുക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ തമാശ. ട്രൂഡോയുടെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലായി. ട്രൂഡോയെ പരിഹസിക്കുന്ന തരത്തിലാണ് കമന്റുകൾ.
ട്രൂഡോയുടെ പ്രസ്താവന കേട്ട് പൊട്ടിച്ചിരിക്കുന്ന റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. റഷ്യയ്‌ക്ക് മുന്‍പില്‍ കാനഡ ഒരു സൈനിക ശക്തിയല്ലെന്നും പറയുന്നു. അങ്ങിനെയിരിക്കെയാണ് ജനങ്ങളില്‍ നിന്നും പിടിച്ചെടുത്ത തോക്കുകള്‍ റഷ്യയെ ആക്രമിക്കാന്‍ വേണ്ടി ഉക്രൈന് അയച്ചുകൊടുക്കുമെന്ന് പറയുന്നത്.
Trudeau says he will hand over guns seized from canadians