ഏകീകൃത കുര്‍ബാന നിര്‍ബന്ധമെന്ന് സിനഡ്, സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച പള്ളികളില്‍ വായിക്കും

കൊച്ചി: സിറോ മലബാര്‍ സഭയിലെ മുഴുവന്‍ പള്ളികളിലും ഏകീകൃത കുര്‍ബാന നിര്‍ബന്ധമെന്ന് സിറോ മലബാര്‍ സഭാ സിനഡ്. മാര്‍പ്പാപ്പയുടെ തീരുമാനം നടപ്പാക്കണമെന്നും സിനഡ് വ്യക്തമാക്കി.

എറണാകുളം – അങ്കമാലി അതിരൂപതയടക്കമുള്ള പള്ളികളിലും നിര്‍ദേശം എത്തിയിട്ടുണ്ട്. എറണാകുളം- അങ്കമാലി അതിരൂപതയിലെ മുഴുവന്‍ പളളികളിലും ഏകീകൃത കുര്‍ബാന വേണമെന്നാണ് സിനഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സിനഡിന്റെ സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച പളളികളില്‍ വായിക്കും.

More Stories from this section

family-dental
witywide