ദില്ലി: സാമ്പത്തിക ബുദ്ധിമുട്ടിൽ നട്ടം തിരിയുന്ന കേരളത്തിന് താത്കാലികാശ്വാസമായി 3000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. 5000 കോടി കടമെടുക്കാനുള്ള അനുമതിയാണ് കേരളം ചോദിച്ചത്. എന്നാൽ 3000 കോടിയുടെ അനുമതി കേന്ദ്രം നൽകുകയായിരുന്നു. കൂടുതൽ കാര്യങ്ങൾ പിന്നീട് നോക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Union govt allows kerala to borrow 3000 crore rupees