കുരിശുംമൂട്ടിൽ വർഗീസ് ജോസഫ് ഹൂസ്റ്റണിൽ നിര്യാതനായി

കോട്ടയം: കുമാരനല്ലൂർ കുരിശുംമൂട്ടിൽ വർഗീസ് ജോസഫ് (82) അമേരിക്കയിലെ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്‌കാരം ബുധനാഴ്‌ച ഹൂസ്റ്റണിൽ. ഭാര്യ ആലീസ് മള്ളൂശേരി കൊട്ടത്തറ മറ്റത്തിൽ കുടുംബാംഗം. മക്കൾ: അനിത (പൂനെ), അനിൽ, ആനന്ദ് (യു എസ്എ). മരുമക്കൾ: റെ യ്‌മണ്ട്, ജൂലി, നിയോമിറ്റ