എട മോനെ… ബംബറടിച്ചത് VC 490987 ടിക്കറ്റിന്, 12 കോടിയുടെ വിഷു കൈനീട്ടം ആലപ്പുഴ വിറ്റ ടിക്കറ്റിൽ! ഫലം അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് VC 490987 എന്ന ടിക്കറ്റ് നമ്പറിനാണ്. ആലപ്പുഴ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നാണ് സൂചന. ആലപ്പുഴയിലെ ലോട്ടറി ഏജന്‍റ് അനിൽ കുമാർ വിറ്റ ടിക്കറ്റിനാണ് 12 കോടി അടിച്ചതെന്നാണ് വിവരം.

രണ്ടാം സമ്മാനം – ഒരു കോടി വീതം

VA 205272
VB 429992
VC 523085
VD 154182
VE 565485
VG 654490

മൂന്നാം സമ്മാനം – 10 ലക്ഷം വീതം

VA 160472
VB 125395
VC 736469
VD 367949
VE 171235
VG 553837

updating…

10 കോടിയുടെ മൺസൂൺ ബമ്പർ ഇതിനോടൊപ്പം വിപണിയിലിറക്കി. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്കും നൽകും. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. മൺസൂൺ ബമ്പർ ടിക്കറ്റിനു 250 രൂപയാണ് വില. ജൂലൈ 31 നാണ് നറുക്കെടുപ്പ് നടക്കുക.

vishu bumper result 2024 live news

More Stories from this section

family-dental
witywide