തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകള്‍ ക്യാരിബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടു പോകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി നല്കി. സത്യസന്ധവും സുതാര്യവുമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കാന്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഉറപ്പാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.
‘വീട്ടില്‍ വോട്ട്’ ബാലറ്റുകള്‍ തുറന്ന സഞ്ചിയില്‍; തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി നല്കി
April 17, 2024 5:56 PM
More Stories from this section
കേരളത്തെ കണ്ണീരിലാഴ്ത്തിയ അപകടത്തിൽ എതിരെ വന്ന വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, നാല് വിദ്യാര്‍ഥിനികളുടെയും സംസ്കാരം വെള്ളിയാഴ്ച്ച
ജാഗ്രത! കേരളത്തിൽ വീണ്ടും അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തെ നടുക്കി പാലക്കാട് അപകടം, സ്കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞു; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം
കരുനാഗപ്പള്ളി വിഭാഗിയതയിൽ നടപടി, 4 നേതാക്കൾ ഡിസിയിൽ നിന്ന് പുറത്ത്! എസ് സുദേവന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തുടരും