ഫ്‌ളോറിഡ(താമ്പാ) : അടൂര്‍ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്‌ളോറിഡയില്‍ നിര്യാതയായി. പരേത ഓമല്ലൂര്‍ വിളവിനാല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ റ്റി.ജി. ജേക്കബ് (പൊടികുഞ്ഞ്).
മക്കള്‍: ജോര്‍ജ്, ചാണ്ടി, സൂസമ്മ , കോശിക്കുഞ്ഞ്, ഏബ്രഹാം, സാം, സാറ (എല്ലാവരും യു.എസ്.എ)
മരുമക്കള്‍: മറിയാമ്മ, മേഴ്‌സി, റീന, എലിസബത്ത്, ജോര്‍ജ് തോമസ് (എല്ലാവരും യു.എസ്.എ) പരേതരായ ആനി, റോയി പനവേലില്‍.
പൊതുദര്‍ശനവും സംസ്‌കാര ശുശ്രുഷയും 11.01.2025 ശനിയാഴ്ച (Bell Shoals Baptist Church (Chapel) 2102 Bell Shoals Rd, Brandon FL 33511 Saturday, (approx.time) 8 to 9.30 AM viewing, Service 9.30 to 10.45 AM Cemetery 11.15)
കൂടുതല്‍ വിവരങ്ങള്‍ക്കു ജോര്‍ജ് (ഫ്‌ളോറിഡ) 813 481 9541
Tags: