ബാബുതോമസ് പണിക്കര്‍ നിര്യാതനായി

ഡാലസ്/കുണ്ടറ : കുണ്ടറ കല്ലുംപുറത്ത് ബാബുതോമസ് പണിക്കര്‍ നിര്യാതനായി.
ഡാലസില്‍ നിന്നും ഈയിടെയാണ് ബാബുതോമസ് കേരളത്തിലെത്തിയത്. അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്. മെക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക അംഗമാണ്
ഭാര്യ : എസ്ഥേറമ്മ – തേവലക്കര അരുവി ചിറക്കര കിഴക്കേടത്ത് കുടുംബാംഗമാണ്
മക്കള്‍: അനൂപ് പണിക്കര്‍ ഡാളസ്
അനുജ പണിക്കര്‍ ഡിട്രോയിറ്റ് ,
മരുമക്കള്‍: ജീന എബ്രഹാം ഡാലസ്
അനൂപ് ജോണ്‍ ഡിട്രോയിറ്റ് ,
കൊച്ചു മക്കള്‍: റ്റീഷ, പ്രവീണ്‍
സഹോദരങ്ങള്‍: ജോണ്‍ പണിക്കര്‍, തോമസ് പണിക്കര്‍,ഐസക് പണിക്കര്‍ , ജോര്‍ജ് പണിക്കര്‍, മാമച്ചന്‍ ,ഡെയ്‌സി ,മേഴ്സി , ആശ ,ഗ്രേസി, പരേതയായ സൂസി.

സംസ്‌കാരം ഏപ്രില്‍ 12 ശനിയാഴ്ച കുണ്ടറ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്- അനൂപ് പണിക്കര്‍ ഡാളസ് – 636 253 0924

More Stories from this section

family-dental
witywide