ഒന്നാം തീയതി കിട്ടിയത് ‘ആറിന്റെ’ പണി; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു, വാണിജ്യസിലിണ്ടറിന് 1812 രൂപ

കൊച്ചി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

More Stories from this section

family-dental
witywide