കേരളത്തനിമയോടെ ഫ്ലോറിഡയിൽ ഫുട്ബോൾ ഉത്സവം

സാജ് കാവിന്റെഅരികത്ത്

മയാമി ഫ്ലോറിഡ: അമേരിക്കയിലും കാനഡയിലുമുള്ള 18 ടീമുകളുടെ മാറ്റുരക്കുന്ന രണ്ട് ദിവസത്തോളം നീണ്ടുനിന്ന വാശിയേറിയ മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. ഫെബ്രുവരി 17ന് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടന്നു.

ക്വാർട്ടർ ഫൈനലിലേക്ക് മൽസരിച്ച ടീമുകൾ:

ടസ്കേഴ്സ് ഒഹായോ, മിന്നൽ ഷാർലെറ്റ്, എഫ്സിസി ഡാളസ്, എംഎഫ്സി ഫ്ലോറിഡ, സ്ട്രൈക്കേഴ്സ് ഓസ്റ്റിൻ, ടീം ഫിലാഡൽഫിയ, മാസ്ക് മയാമി

സെമിഫൈനലിലേക്ക് പ്രവേശിച്ച യൂത്ത് ടീമുകൾ

മയാമി, ഹ്യൂസ്റ്റൺ, ഡാളസ്, മിഷിഗൺ.

മാസ്ക് മയാമി ടീമിന്റെ നേതൃത്വം- പ്രസിഡന്റ് വിപിൻ വിൻസന്റ്, ടൂർണമെന്റ് കോർഡിനേറ്റർ നോയൽ മാത്യു, ടൂർണമെന്റ് ഇൻ ചാർജ് ഷെൻസി മാണി, സെക്രട്ടറി ജോഷി ജോൺ, ട്രഷറർ അജിത് വിജയൻ, ടീം മാനേജർ അജി വർഗീസ്, ഫിക്സചർ ഇൻ ചാർജ് നിതീഷ് ജോസഫ്, P.R.O രഞ്ജിത്ത് രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഷിബു ജോസഫ്, ജോയിന്റ് ട്രഷറർ മനോജ് കുട്ടി, ടൂർണമെന്റ് ഓഫീസ് ഇൻ ചാർജ് വിനു അമ്മാൾ, എന്റർടൈൻമെന്റ് ഇൻ ചാർജ് ശ്രീജിത്ത് കാർത്തികേയൻ, ടീം ക്യാപ്റ്റൻ ദീപക് ജി കെ .

Football Festival At Florida

More Stories from this section

family-dental
witywide