
ഷിക്കാഗോ: മാവേലിക്കര ചെറുകോൽ കാവിൽ കുടുംബാംഗമായ ജോർജ് ശാമുവേൽ (റോയ്-76) ഷിക്കാഗോയിൽ അന്തരിച്ചു. ചിക്കാഗോയിലെ ആദ്യകാല പ്രവാസികളിലൊരാളാണ് പരേതൻ. ഭാര്യ: മേരി ശാമുവേൽ (പോളി). മക്കൾ: ബിജു, മൈക്കിൾ, ക്രിസ്റ്റഫർ.
മരുമക്കൾ: ലെസ്‌ലി, ജൂലിയ,
ലോറ കൊച്ചുമക്കൾ: റെയ്‌ന, എലിയസ്, ഫീഡ്രസ്, ലൂക്കസ്, ആക്സൽ. ശവസംസ്കാര ശുശ്രൂഷകൾ പിന്നീട് നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ജോർജ് ഐപ്പ് (കുഞ്ഞ്) 815-258-1192.
വാർത്ത: അലൻ ചെന്നിത്തല
George Samuel passed at Chicago