
കൊച്ചി : കേരളത്തില്‍ എല്ലാ റെക്കോര്‍ഡും തകര്‍ത്ത് സ്വര്‍ണവില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,610 രൂപയും പവന് 120 രൂപ ഉയര്‍ന്ന് 60,880 രൂപയുമായി. ഇന്നലെ ഗ്രാമിന് 7,595 രൂപയും പവന് 60,760 രൂപയുമായിരുന്നു. ഇന്നലെയും സ്വര്‍ണവില റെക്കോര്‍ഡ് കുറിച്ചിരുന്നു. ഇന്നലെയും ഇന്നുമായി ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടി. പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെയുള്ളവ ചേരുമ്പോള്‍ സ്വര്‍ണത്തിന് വില ഇതിലും കൂടും.
Tags: