ആരാധകരേ ഇതാ മെസ്സി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്… കേരളത്തിൽ തിയതി കുറിച്ചു! ഒക്ടോബർ 25 മുതൽ നവംബർ ഏഴുവരെ മെസിയും പിള്ളേരും ഇടിടുണ്ടാകും

കോഴിക്കോട്: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിൽ ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് മന്ത്രി. ഒക്ടോബർ 25 മുതൽ നവംബർ ഏഴുവരെ മെസ്സി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും സംവദിക്കാനും വേദിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത്. ഖത്തറിലെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെയാണ് മെസ്സിയെ കേരളത്തിലെത്തിക്കാൻ കായികവകുപ്പ് നീക്കം തുടങ്ങിയത്.

Lionel messi to visit kerala from October 25 to nov 7

More Stories from this section

family-dental
witywide