ഏറ്റുമാനൂര്‍ : കോട്ടയത്തെ കാരിത്താസിനു സമീപം അക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ ശ്യാം ആണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. നീണ്ടൂര്‍ സ്വദേശിയായ ശ്യാം പുലര്‍ച്ചെ 5 മണിയോടെയാണ് മരിച്ചത്. രാത്രി ഒരു മണിയോടെയാണ് അക്രമി സംഘത്തിന്റെ മര്‍ദനമേറ്റത്. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി; സംഭവം കോട്ടയത്ത് ഇന്ന് പുലര്‍ച്ചെ, ഒരാള്‍ പിടിയില്‍
February 3, 2025 6:44 AM
More Stories from this section
എം.വി ജയരാജന് തുടരും ; കണ്ണൂരില്‍ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് മാറ്റമില്ല, ജില്ലാ കമ്മിറ്റിയിലേയ്ക്ക് എം.വി നികേഷ് കുമാറും
ഗ്രാമി പുരസ്കാരം ‘കുടിയേറ്റ സഹോദരന്മാര്ക്കും സഹോദരിമാര്‍ക്കും’ സമര്‍പ്പിച്ച് ഷക്കീറ, ”ഞാനും സ്വപ്നവുമായി ഈ നഗരത്തിലേക്ക് വന്ന ഒരു കുടിയേറ്റക്കാരിയായിരുന്നു…”
പനാമ കനാല്‍ തിരിച്ചുപിടിക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്, അല്ലെങ്കില്‍ ‘വളരെ ശക്തമായ എന്തെങ്കിലും സംഭവിക്കുമെന്ന്’ ഭീഷണി