മുംബൈ: ഡോളറിന്റെ കൈക്കരുത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. ഒരു യുഎസ് ഡോളറിന് 87.16 ഇന്ത്യന്‍ രൂപ നല്‍കണം. ഇന്ന് മാത്രം 54 പൈസയാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച ഓഹരിവിപണി അവസാനിക്കുമ്പോള്‍ 86.61 ആയിരുന്നു ഇന്ത്യന്‍ രൂപയുടെ നിരക്ക്.
കരുത്ത് കാട്ടി ഡോളര്‍, തകര്‍ന്നടിഞ്ഞ് രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്
February 3, 2025 12:31 PM
More Stories from this section
എം.വി ജയരാജന് തുടരും ; കണ്ണൂരില്‍ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് മാറ്റമില്ല, ജില്ലാ കമ്മിറ്റിയിലേയ്ക്ക് എം.വി നികേഷ് കുമാറും
ഗ്രാമി പുരസ്കാരം ‘കുടിയേറ്റ സഹോദരന്മാര്ക്കും സഹോദരിമാര്‍ക്കും’ സമര്‍പ്പിച്ച് ഷക്കീറ, ”ഞാനും സ്വപ്നവുമായി ഈ നഗരത്തിലേക്ക് വന്ന ഒരു കുടിയേറ്റക്കാരിയായിരുന്നു…”
പനാമ കനാല്‍ തിരിച്ചുപിടിക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്, അല്ലെങ്കില്‍ ‘വളരെ ശക്തമായ എന്തെങ്കിലും സംഭവിക്കുമെന്ന്’ ഭീഷണി
മഹാ കുംഭമേള: മൂന്നാം അമൃതസ്നാനം ഇന്ന്, തിക്കും തിരക്കും ഒഴിവാക്കാന്‍ വന്‍ സുരക്ഷാ സന്നാഹം, ഇന്ന് മാത്രം 5 കോടിപ്പേര്‍ എത്തിയേക്കും