
ഫിലാഡല്‍ഫിയ: തിരുവന്‍വണ്ടുര്‍ മാലിയില്‍ (മാണംതറയില്‍) ജോസ് സക്കറിയായയുടെ ഭാര്യ സാലി സക്കറിയ, 63, ഫിലാഡല്‍ഫിയയില്‍ നിര്യാതയായി. വാകത്താനം ആയിരം തൈക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ജിക്കു സഖറിയാ & ഷില്ല സക്കറിയ; ഷിഫ സക്കറിയ & ജിക്കു അലക്‌സ്
കൊച്ചുമകള്‍: ആവാന സക്കറിയ
സഹോദരര്‍: ലൂക്കോസ് ഉതുപ്പ് (മിഷിഗണ്‍), സക്കറിയ ഉതുപ്പ് (ഹ്യൂസ്റ്റണ്‍), തോമസ് ഉതുപ്പ് (മിഷിഗണ തങ്കമ്മ ചാക്കോ (കേരളം), മേരിക്കുട്ടി മാത്യു (ഡിട്രോയിറ്റ്), പരേതയായ മോളിക്കുട്ടി ജോയി (ഡിട്രോയിറ്റ്)
പൊതുദര്‍ശനം: ഫെബ്രുവരി 16 ഞായര്‍ വൈകിട്ട് 4 മുതല്‍ 7 വരെ സെന്റ്‌റ് മേരീസ് ക്നാനായചര്‍ച്ച് 701, ബൈബറി റോഡ്, ഫിലാഡല്‍ഫിയ.
സംസ്‌കാര ശുശ്രുഷ: ഫെബ്രുവരി 18 ചൊവ്വ രാവിലെ 10 മണി: സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് തുടര്‍ന്ന് സംസ്‌കാരം William Penn, Trevose Road, Philadelphia.
Tags: