![](https://www.nrireporter.com/wp-content/uploads/2023/09/found-dead.jpg)
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന് സമീപം ഐഡെലി കഫേയില്‍ വെള്ളം തിളപ്പിക്കുന്ന സ്റ്റീമര്‍ പൊട്ടിത്തെറിച്ച് അപകടം. അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു. ബംഗാള്‍ സ്വദേശിയായ സുമിത് ആണ് മരിച്ചത്. മറ്റൊരു ബംഗാള്‍ സ്വദേശിയടക്കം നാലുപേര്‍ക്കു ഗുരുതര പരുക്കേറ്റു.