കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊലപ്പെട്ട സംഭവത്തില്‍ ആവശ്യമെങ്കില്‍ കടുവയെ വെടിവെക്കാമെന്ന് പ്രതികരിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രന്. വെടിവെച്ചോ കൂട് വച്ചോ കടുവയെ പിടിക്കാന്‍ ഉത്തരവ് നല്‍കിയതായും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടില്‍ സ്ത്രീയെ കടുവ കൊന്ന സംഭവം : വെടിവെച്ചോ, കൂട് വച്ചോ കടുവയെ പിടിക്കാന്‍ ഉത്തരവ് നല്കി വനം മന്ത്രി
January 24, 2025 1:56 PM
More Stories from this section
മലയാളി കർദിനാൾ കൂവക്കാടിന് പുതിയ നിയോഗം നൽകി മാർപാപ്പ, മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്ടായി നിയമനം
അതീവ ദുഃഖം, രാധയുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേർന്ന് പ്രിയങ്ക ഗാന്ധി, ‘വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണം’