ഇനിയും നമ്മള്‍ വിയര്‍ത്ത് കുളിക്കും !കേരളത്തില്‍ കൊടും ചൂട് തുടരും, 6 ജില്ലകള്‍ വെന്തുരുകും

കൊച്ചി : സംസ്ഥാനത്ത് കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ഏറ്റവും അധികം ചൂട് അനുഭവപ്പെടുക. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കൊടുംചൂട് പ്രവചിച്ചിരിക്കുന്നത്. ഈ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide