Headline News

ഇന്ത്യക്ക് ഞെട്ടൽ, ജോർജിയയിലെ ഹോട്ടലിൽ 11 ഇന്ത്യക്കാരെ മരിച്ച നിലയിൽ കണ്ടെത്തി, കാരണം കാർബൺ മോണോക്സൈഡ്?

ഡൽഹി: ജോർജിയയിലെ ഹോട്ടലിൽ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി.....

കത്ത് കിട്ടിയ തിയതിയടക്കം പറഞ്ഞ് വിവാദങ്ങൾക്ക് മറുപടി, കർണാടക മുഖ്യമന്ത്രിയുടെ സഹായ വാഗ്ദാന കത്തിന് മുഖ്യമന്ത്രിയുടെ ബദൽ കത്ത്! ഒപ്പം നന്ദിയും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന്....

കേരളത്തിൽ വീണ്ടും എം പോക്സ്, കണ്ണൂരിൽ സ്ഥിരീകരിച്ചു, വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി ചികിത്സയിൽ

കണ്ണൂര്‍:കേരളത്തിൽ വീണ്ടും എം പോക്സ് (മങ്കി പോക്‌സ്) സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്ന് കണ്ണൂരിലെത്തിയ....

ഭരണഘടനാ ഭേദഗതി: രാജ്യസഭയില്‍ നിര്‍മല സീതാരാമനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മിൽ കടുത്ത വാക്പോര്

ന്യൂഡല്‍ഹി: ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ കടുത്ത വാക്പോര്. ധനമന്ത്രി നിര്‍മല സീതാരാമനും....

സോണിയാ ഗാന്ധിയുടെ പക്കലുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വകാര്യ കത്തുകള്‍ തിരികെ നല്‍കണം: PMML

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 2008-ല്‍ സോണിയാ ഗാന്ധിക്ക് കിട്ടിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ....

കാറിന്റെ ഡോറിനുള്ളിൽ കൈ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച് ആദിവാസി യുവാവിനോട് ക്രൂരത

കൽപറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ....

വിശ്വ  തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈനു വിട, അന്ത്യം അമേരിക്കയിലെ  സാൻഫ്രാൻസിസ്കോയിൽ

ലോകത്തെ വിസ്മയിപ്പിച്ച പ്രശസ്ത തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചതായി....

ലങ്കയെ ചുവപ്പിച്ച അനുര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധം ഊഷ്മളമാക്കാൻ 3 ദിന സന്ദർശനം, മോദിയുമായി കൂടിക്കാഴ്ച തിങ്കളാഴ്ച

ഡൽഹി: ശ്രീലങ്കയെ ചുവപ്പിച്ച് ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ 3....

കുറിച്ച് വെച്ചോളൂ! 2026 മാർച്ച് 31നകം രാജ്യത്ത് നക്സലുകളെയും മാവിയിസ്റ്റുകളെയും തുടച്ചുനീക്കും: അമിത് ഷാ

ഡൽഹി: 2026 ഓടെ രാജ്യം പൂർണമായും നക്‌സലിസത്തിൽ നിന്നും മാവോയിസത്തിൽ നിന്നും മുക്തമാവുമെന്ന്....