Tag: Adani Group

അദാനി ഗ്രൂപ്പിനെതിരായ കുറ്റപത്രം : ബൈഡന്‍ ഭരണകൂടത്തിനെതിരെ അന്വേഷണം വേണമെന്ന് യുഎസ് നിയമനിര്‍മ്മാതാക്കള്‍

വാഷിംഗ്ടണ്‍: അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ മുന്‍ നീതിന്യായ വകുപ്പിന്റെ (ഡോജ്) കുറ്റപത്രത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്....

മുഖംമൂടിക്കുള്ളില്‍ ‘മോദിയും അദാനി’യും, ചോദ്യങ്ങള്‍ക്കൊണ്ടുമൂടി രാഹുല്‍; രാഹുല്‍ ഗാന്ധി സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനെന്ന് ബിജെപി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്....

അദാനിക്ക് പിന്നേം പണി ! ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി

ന്യൂഡല്‍ഹി : അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരേ അമേരിക്കയില്‍ നിയമ നടപടി തുടങ്ങിയതിന്....

അമേരിക്ക ആവശ്യപ്പെട്ടാൽ അദാനിയെ കൈമാറേണ്ടി വരും: ഇ​​​​ന്ത്യ​​​​ന്‍-​​​​അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ അ​​​​റ്റോ​​​​ര്‍​ണി ര​​​​വി ബ​​​​ത്ര

ന്യൂ​​​​യോ​​​​ര്‍​ക്ക്: കൈ​​​​ക്കൂ​​​​ലി കേ​​​​സി​​​​ല്‍ പ്രതിയായ അ​​​​ദാ​​​​നി ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​നും കോ​​​​ടീ​​​​ശ്വ​​​​ര​​​​നു​​​​മാ​​​​യ ഗൗ​​​​തം അ​​​​ദാ​​​​നി​​​​യെ​​​​യും....

അദാനിക്കുള്ള ‘പണി’ ബൈഡന്റെ അറിവോടെ, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: സോളാര്‍ പദ്ധതികള്‍ക്ക് കരാര്‍ കിട്ടാന്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥര്‍ക്ക് അദാനി ഗ്രൂപ്പ് കൈക്കൂലി....

അദാനിക്ക് ‘പണി’ കെനിയയില്‍ നിന്നും; വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള കരാര്‍ ഉള്‍പ്പെടെ റദ്ദാക്കി

ന്യൂഡല്‍ഹി: സോളാര്‍ എനര്‍ജി കരാറുകള്‍ക്കായി ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളര്‍....

അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി,”പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുന്നു”

ന്യൂഡല്‍ഹി: ഗൗതം അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ സംരക്ഷകയായ മാധബി പുരി....

അദാനിക്ക് എതിരെ യുഎസിൽ കേസ്: അദാനി ഓഹരികൾ ഇടിഞ്ഞു

ഗൗതം അദാനിക്കെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റചുമത്തിയ വാർത്ത പുറത്തുവന്നതോടെ അദാനി....

4 ദിവസം കൂടി! കുടിശിക അടച്ചില്ലെങ്കിൽ രാജ്യം ഇരുട്ടിലാകും, ബംഗ്ലാദേശിന് അദാനിയുടെ അന്ത്യശാസനം; ‘വൈദ്യുതി വിതരണം നവംബ‍ർ 7 ന് അവസാനിപ്പിക്കും’

ദില്ലി: ഇതുവരെ വിതരണം ചെയ്ത വൈദ്യുതിയുടെ കുടിശ്ശിക നവംബർ ഏഴിനകം തിരിച്ചടച്ചില്ലെങ്കിൽ ബം​ഗ്ലാദേശിലേക്കുള്ള....

വീണ്ടും ഹിൻഡൻബർഗ്, ‘സ്വിറ്റ്സർലൻഡിൽ അദാനിയുടെ 5 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന്’ റിപ്പോർട്ട്, നിഷേധിച്ച് കമ്പനി

അദാനി കമ്പനിക്കെതിരെ സ്വിറ്റ്സർലൻഡിൽ അന്വേഷണം നടന്നുവെന്ന ആരോപണവുമായി ഹിൻഡൻബെർഗ്. അദാനിയുമായി ബന്ധമുള്ള അഞ്ച്....