Tag: Dalit Atrocities

ബലാത്സംഗ കേസിലെ ഇരയായ ദളിത് പെൺകുട്ടിയോട് വസ്ത്രമഴിക്കാൻ മജിസ്ട്രേറ്റ്; കേസെടുത്ത് പൊലീസ്
ബലാത്സംഗ കേസിലെ ഇരയായ ദളിത് പെൺകുട്ടിയോട് വസ്ത്രമഴിക്കാൻ മജിസ്ട്രേറ്റ്; കേസെടുത്ത് പൊലീസ്

ജയ്പുർ: രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയോട് മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം....

ദലിത് യുവതിയെ വിവാഹം ചെയ്ത യുവാവിനും കുടുംബത്തിനും ഊരുവിലക്ക്
ദലിത് യുവതിയെ വിവാഹം ചെയ്ത യുവാവിനും കുടുംബത്തിനും ഊരുവിലക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ ദലിത് യുവതിയെ വിവാഹം ചെയ്ത യുവാവിനും കുടുംബത്തിനും ഊരുവിലക്ക് കല്‍പ്പിച്ചതായി....

ആദ്യമായി തെരുവിലൂടെ ചെരിപ്പിട്ട് നടന്നു; വർഷങ്ങളുടെ സവർണ തിട്ടൂരം ലംഘിച്ച് തമിഴ്നാട്ടിലെ ദലിത് സമൂഹം
ആദ്യമായി തെരുവിലൂടെ ചെരിപ്പിട്ട് നടന്നു; വർഷങ്ങളുടെ സവർണ തിട്ടൂരം ലംഘിച്ച് തമിഴ്നാട്ടിലെ ദലിത് സമൂഹം

തിരുപ്പൂർ: തിരുപ്പൂർ ജില്ലയിലെ മടത്തുകുളം താലൂക്കിലെ രാജാവൂർ ഗ്രാമത്തിലെ ദലിത് സമൂഹത്തിൽ പെട്ട....

ബിഹാറില്‍ ദളിത് യുവതിയെ നഗ്നയാക്കി മര്‍ദിച്ചു, വായിലേക്ക്   മൂത്രമൊഴിച്ചു
ബിഹാറില്‍ ദളിത് യുവതിയെ നഗ്നയാക്കി മര്‍ദിച്ചു, വായിലേക്ക് മൂത്രമൊഴിച്ചു

പട്ന: ബിഹാറിലെ പട്നയിലെ മോസിന്‍പൂരില്‍ ദളിത് യുവതിയെ വിവസ്ത്രയാക്കി മർദ്ദിച്ചു. വീണുകിടക്കുന്ന അവരുടെ....

ശബരിമലയിൽ ടെൻഡർ നേടിയ ദളിത് യുവാവിന്‍റെ മുഖത്ത് തുപ്പി, മർദിച്ചു; ര​ണ്ടു ​പേർ​ക്കെ​തി​രെ കേസ്
ശബരിമലയിൽ ടെൻഡർ നേടിയ ദളിത് യുവാവിന്‍റെ മുഖത്ത് തുപ്പി, മർദിച്ചു; ര​ണ്ടു ​പേർ​ക്കെ​തി​രെ കേസ്

തിരുവനന്തപുരം: ശ​ബ​രി​മ​ല​യി​ൽ ഉ​ണ്ണി​യ​പ്പം ത​യാ​റാ​ക്കാ​ൻ ടെ​ൻ​ഡ​ർ നേ​ടി​യ ദളിത് യു​വാ​വി​ന്‍റെ മു​ഖ​ത്ത് തു​പ്പു​ക​യും....

മധ്യപ്രദേശിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു, അമ്മയെ നഗ്നയാക്കി: 8 പേർ അറസ്റ്റിൽ
മധ്യപ്രദേശിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു, അമ്മയെ നഗ്നയാക്കി: 8 പേർ അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദളിത് യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്നു. നിഥിൻ അഹിർവാർ....